ആർ ബി ഐ വായ്പാ നയം : ഇക്കുറിയും പലിശനിരക്ക് കുറച്ചില്ല,

Johnys - Malayalam

റിസവ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്കി മാറ്റം വരുത്താതെ വായ്പാ നയം പ്രഖ്യാപിച്ചു. ബി ഐ വാണിജ്യ ബാങ്കുകക്കു നകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ 6.25ശതമാനത്തി തുടരും. അതേസമയം, ബാങ്കുക റിസവ് ബാങ്കി സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയായ റിവേഴ്‌സ് റീപ്പോ 0.25% കൂട്ടി ആറ് ശതമാനമാക്കി.ഇപ്പോഴത്തെ നിരക്കി റീപ്പോ ആറു വഷത്തെ താഴ്ന്ന തലത്തിലാണ്.

നാണ്യപ്പെരുപ്പ നിരക്ക് ഉയരുമെന്ന ആശങ്കയും നില നിക്കുന്നുണ്ട്.സാമ്പത്തിക രംഗത്ത് നിണായക സ്വാധീനം ചെലുത്തുന്ന മഴയുടെ അളവ് ഇക്കുറി കുറയുമെന്നാണ് റിപ്പോട്ട്, അങ്ങനെയെങ്കി ഭക്ഷ്യ ഉപന്ന വിലക്കയറ്റത്തിനും ഇതു വഴിയൊരുക്കുമെന്ന് ആ ബി ഐ വിലയിരുത്തുന്നു.റീപ്പോ റിവേഴ്‌സ് റീപ്പോ നിരക്കുകളിലെ അന്തരം കുറയുന്നത്. പണ വിപണിയി സ്ഥിരത ഉറപ്പാക്കാനും ബാങ്കിങ് മേഖലയിലെ അധിക പണത്തിന്റെ തോത് കുറയ്ക്കാനും വഴിയൊരുക്കുമെന്ന് കരുതുന്നു.