അസാധുക്കാലത്ത് സാമ്പത്തിക വളർച്ച 7%,

Johnys - Malayalam

ഇന്ത്യ സമ്പദ് വ്യവസ്ഥ 2016 ഒക്ടോബ ഡിസംബത്രൈമാസത്തി മുകൊല്ലം ഇതേ കാലത്തേക്കാ 7% വളച്ച നേടി. നോട്ട് അസാധുവാക്ക രാജ്യത്തെ പിന്നോട്ടടിക്കുമെന്ന ആശങ്ക അസ്ഥാനത്താക്കിക്കൊണ്ടാണ് നടപടി നിലവി വന്ന ത്രൈമാസത്തിലെ വളച്ച. ഈ മാസം അവസാനിക്കുന്ന സാമ്പത്തിക വഷത്തി രാജ്യം 7.1% സാമ്പത്തിക വളച്ച നേടുമെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വിലയിരുത്തി.

121.65 ലക്ഷം കോടി രൂപയായിരിക്കും ഇക്കൊല്ലം രാജ്യത്തിറെ മൊത്തം ആഭ്യന്തര ഉല്പന്നമെന്ന് (ജിഡിപി)അധികൃതകണക്കാക്കുന്നു. മു കൊല്ലം 113.58ലക്ഷം കോടിയായിരുന്നു.

റിയഎസ്റ്റേറ്റ് , ധനകാര്യ മേഖലകളെ നോട്ട് റദ്ദാക്ക ബാധിച്ചെന്നു വ്യക്തമാണെങ്കിലും കൃത്യമായ ആഘാതം വിലയിരുത്താ വൈകുമെന്ന സൂചനയാണു സെട്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്‌ഒ) കുന്നത്.

സാമ്പത്തിക വഷത്തെ ഒന്നും രണ്ടും ത്രൈമാസത്തിലെ മൊത്തം ആഭ്യന്തര ഉപാദനത്തിമുപു വിലയിരുത്തിയതിനെക്കാ നേരിയ വധനയും പുതുക്കിയ കണക്കുകളിലുമുണ്ട്.ആദ്യ ത്രൈമാസത്തി7.2% രണ്ടാമത്തേതി7.4%

എന്നിങ്ങനെയാണു പുതിയ കണക്ക്.

മുഷത്തെ 7.9% വളച്ചാനിരക്കു കൈവരിക്കാ ഇത്തവണ കഴിയില്ല.

നോട്ട് റദ്ദാക്കലിന്റെ ആഘാതം കാര്യമായി ബാധിച്ചിട്ടില്ലെന്ന വാദമാണു ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റേത്. പാദന മേഖല പ്രതീക്ഷിച്ചതിനേക്കാ വളച്ച നേടിയെന്നും സക്കാ വൃത്തങ്ങ ചൂണ്ടിക്കാട്ടുന്നു.

എന്നാ സാമ്പത്തിക റിയ എസ്റ്റേറ്റ് രംഗങ്ങളി തിരിച്ചടിയുണ്ടായെന്നു സ്ഥിതിവിവര വകുപ്പ് സെക്രട്ടറി ടി.സി.. ആനന്ദ് സമ്മതിച്ചു.നവംബപതിനാണ് 500 രൂപ, 1000 രൂപ നോട്ടുകക്കു പ്രാബല്യമില്ലാതായത്. മൂന്നാം ത്രൈമാസത്തി കാഷിക മേഖല കഴിഞ്ഞ വഷത്തെ അപേക്ഷിച്ചു മെച്ചപ്പെട്ട വളച്ച നേടി. നിമാണ മേഖലയും മെച്ചപ്പെട്ട വളച്ചയുണ്ടാക്കി.എന്നാഖനനം, പാദനം, വാണിജ്യം, ഹോട്ട ഗതാഗതം, ഷുറസ്, മേഖലക തളച്ചയിലാണെന്നു കണക്കുകസൂചിപ്പിക്കുന്നു.