ഭവന വായ്പാ പലിശ 8.35% ,

Johnys - Malayalam

പ്രമുഖ ഭവനവായ്പാ സ്ഥാപനമായ എച്ച്ഡിഎഫ് സിയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കും 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ പലിശ നിരക്ക് സ്ത്രീകക്ക് 8.35 ശതമാനവും പുരുഷന്മാക്ക് 8.40 ശതമാനവുമാക്കി. ഭവന വായ്പാ രംഗത്തെ ഏറ്റവും പ്രമുഖരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ ഭവന വായ്പാ പലിശ നിരക്ക് 8.35 % വരെയായി താഴ്ത്തിയിരുന്നു.രണ്ടാം സ്ഥാനത്തുള്ള എച്ച്ഡിഎഫ് സി യും മൂന്നാം സ്ഥാനക്കാരായ ഐസിഐസിഐ യും കൂടി പലിശ താഴ്ത്തിയതോടെ ഭവന വായ്പാ രംഗത്തു വലിയ മത്സരമൊരുങ്ങി.

ഐസി ഹൗസിങ് ഫിനാസും കഴിഞ്ഞയാഴ്ച പലിശ താഴ്ത്തിയിരുന്നു. ഐസിഐസിഐ ബാങ്ക് നിലവിലെ നിരക്കി നിന്നു 0.3 %ആണു കുറച്ചത് .അടിസ്ഥാന പലിശ നിരക്കുകളായ എംസിഎ - ആറു മാസം എംസിഎ - ഒരു വഷം എന്നിവയിലേതുമായും വായ്പ ബന്ധിപ്പിക്കാനുള്ള അവസരം ഉപയോക്താക്കക്കുണ്ടെന്നും ബാങ്ക് അറിയിച്ചു. ഈ വ്യവസ്ഥ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്ക് ആണിത്.ഫ്‌ളോട്ടിങ് നിരക്കിലും ഫിക്സഡ് നിരക്കിലും വായ്പയെടുക്കാം ഫിക്സഡ് നിരക്ക് തെരെഞ്ഞെടുക്കുന്നവക്കു തുടക്കത്തി രണ്ടോ മൂന്നോ വഷത്തേക്കു സ്ഥിര നിരക്കും തുടന്നു ഫ്‌ളോട്ടിങ് നിരക്കുമാണു ബാധകമാകുക.

എച്ച് ഡി എഫ് സി 8.5% ആയിരുന്ന നിരക്കാണ് സ്ത്രീകക്ക് 8.35% പുരുഷന്മാക്ക് 8.4% എന്നിങ്ങനെ താഴ്ത്തിയത്.