ഭവന വായ്പാ പലിശ കുറയാൻ സാധ്യത ,

Johnys - Malayalam

ഭവന വായ്പകളുടെ പലിശനിരക്ക് താഴാ സാഹചര്യമൊരുക്കുന്ന നടപടിക റിസവ് ബാങ്ക് പ്രഖ്യാപിച്ചു. ഓരോ വായ്പയും നകുമ്പോ മാറ്റിവയ്‌ക്കേണ്ടുന്ന തുകയുടെ അനുപാതം 0.40 ശതമാനത്തി നിന്നു 0.25% ആയി കുറച്ചു.

വ്യക്തിഗത ഭവന വായ്പ നകുമ്പോ അതിന്റെ റിസ്ക് മറികടക്കാ മാറ്റിവയ്‌ക്കേണ്ടിവരുന്ന തുകയുടെ അനുപാതമായ റിസ്ക് വെയ്റ്റ് കുറച്ചതു വഴി ബാങ്കുകളുടെ പക്ക പണലഭ്യത കൂടുകയും ചെയ്തിട്ടുണ്ട്.75 ലക്ഷം രൂപയ്ക്കു മേലുള്ള വായ്പകളുടെ റിസ്ക് വെയ്റ്റ് 75 ശതമാനത്തി നിന്ന് 50 ശതമാനമാക്കി.30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്കുള്ള വായ്പകക്കു 35% ആണ്. 30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്കുള്ള വായ്പകക്കു ജാമ്യവസ്തുവിന്റെ മൂല്യത്തിന്റെ 80% വരെ നകാമെന്നും ലോ-ടു-വാല്യൂ വ്യവസ്ഥ പരിഷ്കരിച്ച് ആ.ബി.. പറഞ്ഞു. ഭവന വായ്പാ വ്യവസ്ഥകളിലെ ഇളവും എസ് എ കുറച്ചതും സമീപ ഭാവിയിഭവന വായ്പാ നിരക്കുക താഴാവഴിയൊരുക്കുമെന്ന സൂചനയാണ് വിവിധ ബാങ്ക് മേധാവികകുന്നത്. എസ്.ബി.ഐ ഐ സി ഐ സി ഐ ബാങ്ക് മേധാവിക ബി ഐ തീരുമാനം വളരെ ശുഭകരമെന്നു വിലയിരുത്തി.