എച്ച് എം ടി യിൽ വീണ്ടും സ്ഥലം വിൽപന,

Johnys - Malayalam

 

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടി യുടെ കളമശ്ശേരി യൂണിറ്റി പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്ഥലം വിപന.കഴിഞ്ഞ തവണ സ്വകാര്യ റിയ എസ്റ്റേറ്റ് കമ്പനിക്കു സ്ഥലം വിറ്റതു വിവാദം സൃഷ്ട്ടിച്ച സാഹചര്യത്തി ഇക്കുറി സക്കാരിനു കീഴിലുള്ള ഏജസിക്കു തന്നെയാണു സ്ഥലം വിക്കുന്നത്. ദേശീയ കുറ്റാന്വേഷണ ഏജസിക്ക് മൂന്ന് ഏക്ക സ്ഥലമാണു നകുന്നത്. എന്നാ വിപണി വിലയേക്കാകുറഞ്ഞ വിലയ്ക്കാണു സ്ഥലം നകുന്നതെന്നാണ് ആക്ഷേപം. മുപ്പതു കൂടിയെങ്കിലും പൊതുവിപണിയി വിലമതിക്കുന്ന സ്ഥലമാണ് 8 .2 കോടി രൂപയ്ക്കു വിക്കുന്നതെന്നാണ് ആക്ഷേപം. 2006 - ലാണ് എച്ച് എം ടി യുടെ നൂറേക്ക സ്ഥലം വിക്കുന്നതിനു സംസ്ഥാന സക്കാ സ്വതന്ത്ര വിനിയോഗ അവകാശം നകിയത്. നൂറേക്കറി 70 ഏക്കറാണ് സ്വകാര്യ സ്ഥാപനത്തിനു വിറ്റത്. സംഭവം വിവാദമാകുകയും നിയമക്കുരുക്കിപ്പെടുകയും ചെയ്തു.

പിന്നീട്, വിപന സുപ്രീം കോടതി ശരിവച്ചുവെങ്കിലും സ്ഥലം വ്യവസായ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ശരിവച്ചു. ഒരു വ്യവസായ സ്ഥാപനവും തുടങ്ങാനാകാതെ ഈ സ്ഥലം കാടുകയറിക്കിടക്കുകയാണ്. സ്വതന്ത്ര വിനിയോഗ അവകാശമുള്ള ശേഷിച്ച 30 ഏക്കറി നിന്നാണ് ഇപ്പോ മൂന്നേക്കവിക്കുന്നത്. പൊതുവിപണിയി സെന്റിനു പത്തു ലക്ഷത്തിലേറെ രൂപ മതിക്കുന്ന സ്ഥലം 2.73 ലക്ഷം രൂപയ്ക്കാണു വിക്കുന്നതെന്നാണ് ആക്ഷേപം. എന്നാ, തുകയെത്രയായാലും അതു കളമശ്ശേരി യൂണിറ്റിനു ഗുണം ചെയ്യില്ലെന്നാണു സൂചന. എച്ച് എം ടി യുടെ ആസ്ഥാനമായ ബെംഗളൂരു ഓഫീസാകും തുക കൈകാര്യം ചെയ്യുക.നഷ്ടത്തി പ്രവത്തിക്കുന്ന ബെംഗളൂരു യൂണിറ്റിലെ ജീവനക്കാക്കുള്ള സ്വയം വിരമിക്ക പദ്ധതിക്കായി തുക വിനിയോഗിക്കുമെന്നാണു സൂചന.ലാഭത്തി പ്രവത്തിക്കുന്ന കളമശ്ശേരി യൂണിറ്റിന്റെ വികസന പ്രവത്തനങ്ങക്കു തുക ഉപയോഗിക്കണമെന്ന നിദ്ദേശം ജീവനക്കാമാനേജ്‌മെന്റിനു മുന്നി വച്ചിട്ടുണ്ട്. 1960 കളിസ്ഥാപിച്ച യന്ത്രങ്ങളുടെ കിതപ്പിലാണു കളമശ്ശേരി യൂണിറ്റ് ഇപ്പോഴും പ്രവത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വഷം ഏഴരക്കോടി രൂപ പ്രവത്തനലാഭം നേടിയ കളമശ്ശേരി യൂണിറ്റിന്‌ ഈ വഷം 60 കോടി രൂപയുടെ ഓഡറുണ്ട്.