ഇപിഎഫ്ഒ ഹഡ്കോ ഭാവനവായ്പാ പദ്ധതി : ധാരണാപത്രം,

Johnys - Malayalam

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടി (ഇപിഎഫ്) അടയ്ക്കുന്ന പ്രതിമാസ വിഹിതം ഭവനവായ്പാ പ്രതിമാസ തിരിച്ചടവിനായി പൂണമായോ ഭാഗീകമായോ വിനിയോഗിക്കാ സൗകര്യമൊരുക്കുന്ന ഭവന പദ്ധതിക്ക് ഇന്ന് ഇപിഎഫ്ഒ യും ഹഡ്‌കോയും ധാരണാപത്രം ഒപ്പുവയ്ക്കും. ഇപിഎഫ് അംഗങ്ങളുടെ നിക്ഷേപത്തിന്റെ 90% വരെ ഭവന പദ്ധതിയി പിവലിക്കുന്നതിനും അനുമതി നകുമെന്ന് ഇപിഎഫ്ഒ കമ്മീഷ്‌ണവി.പി ജോയി അറിയിച്ചു.

ഇപിഎഫ്ഒ-ഹഡ്കോ ഭവന പദ്ധതിയുടെ സവിശേഷതക :

  • ഇപിഎഫ് പദ്ധതിയി അംഗമെടുത്തു മൂന്നു വഷം പൂത്തിയായവക്ക് അപേക്ഷിക്കാം.

  • പ്രധാനമന്ത്രി ഭവന പദ്ധതിയുടെയും വായ്പാബന്ധിത സബ്‌സിഡി പദ്ധതിയുടെയും പലിശ ഇളവ് ഇപിഎഫ് ഭവന പദ്ധതിയിലൂടെയും ലഭ്യമാകും.സിഎഎസ്എസ് പദ്ധതിയി 2.20 ലക്ഷം രൂപവരെ പലിശ സബ്‌സിഡി.

  • ഇപിഎഫ് അംഗങ്ങ രൂപീകരിക്കുന്ന ഭവന സൊസൈറ്റികക്കും ഇപിഎഫ് അംഗങ്ങക്കു വ്യക്തിപരമായും ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം പത്തോ അതിലധികമോ അംഗങ്ങളുള്ള സൊസൈറ്റിക രജിസ്റ്റ ചെയ്താ പദ്ധതിയി സഹായത്തിന് അഹതയുണ്ടാകും.

  • ഇപിഎഫി നിന്നുള്ള ഭവന വായ്പക നിലവിക്കാഅംഗീകൃത ഭവന പദ്ധതികക്കു മാത്രമായി നിജപ്പെടുത്തിയിരുന്നതു സ്വകാര്യ സൊസൈറ്റി ഭവന പദ്ധതികക്കും ലഭ്യമാക്കും.

  • ഇപിഎഫ് നിക്ഷേപവും കഴിഞ്ഞ മൂന്നു മാസത്തെ ഇപിഎഫ് വിഹിതവും രേഖപ്പെടുത്തിയുള്ള സട്ടിഫിക്കറ്റ് ഇപിഎഫ് കമ്മീഷ്ണകും. ബാങ്കുകളി നിന്നു വായ്പാ ആവശ്യത്തിനു സട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഭവന വായ്പാ ഇഎംഐ ഇപിഎഫ് പ്രതിമാസ നിക്ഷേപത്തി നിന്നു ബാങ്കുകളിലേക്ക് അടയ്ക്കാനും സൗകര്യമുണ്ട്.

  • ഇപിഎഫ് ഭവന പദ്ധതിയി തുക ഏജസിക്കു നേരിട്ടു നകും.

  • ഭവന പദ്ധതിക്കായി ഒന്നിലധികം ഏജസികളിനിന്നു തുക വായ്പയെടുക്കാ ഇപിഎഫ്ഒ അനുവദിക്കും.

  • ഹഡ്കോ നിവാസ് ഭവന പദ്ധതിയി ഇപിഎഫ് അംഗങ്ങക്കായി പ്രത്യേക പരിഗണന.