കല്യാൺ ഡവലപ്പേഴ്‌സ് റിയൽ എസ്റ്റേറ്റ് രംഗത്തേക്ക്,

Johnys - Malayalam

കല്യാ ഡവലപ്പേഴ്‌സ് കൊച്ചി റിയ എസ്റ്റേറ്റ് രംഗത്തേക്കു കടക്കുന്നു. കൊച്ചിയി രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങ നിമിച്ചുകൊണ്ടാണു തുടക്കം.

ഗിരിനഗറിനു സമീപം കല്യാ മാവല എന്ന പേരി 13നിലകളി 36ഫ്‌ളാറ്റുകളുടെ പ്രോജക്‌ടാണ്‌ ആദ്യം.2019 രണ്ടാം പകുതിയി പൂത്തിയാവും. കൊച്ചിയി 150 കോടിയുടെ നിക്ഷേപമാണു ലക്ഷ്യമിടുന്നത്. തേവര കായ തീരത്തും എഎച്ച് ബൈപാസിലുമാണ് പുതിയ പദ്ധതിക.തിരുവല്ല, തിരുവനന്തപുരം, തൃശൂ, കോഴിക്കോട് എന്നിവിടങ്ങളിലായി ആറു പ്രോജക്ടുകഈ വഷം തുടങ്ങും. ലോക നിലവാരത്തി ആഡംബര വീടുക നിമിക്കാനും പദ്ധതിയുണ്ടെന്ന് ചെയമാ ടി. എസ്.കല്യാണ രാമ അറിയിച്ചു.

350കോടിയാണ് ആകെ മുത മുടക്ക്. കല്യാ ജൂവലേഴ്‌സിന്റെ സഹോദര സ്ഥാപനമാണ് കല്യാ ഡവലപ്പേഴ്‌സ്.