റിയൽ എസ്റ്റേറ്റ് അതോറിറ്റി ഉദ്ഘടാനം ജനുവരി 1 ന്,

Johnys - Malayalam

റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി ഔദ്യോഗിക ഉദ്ഘടാനം ജനുവരി ഒന്നിന് നടക്കും .ഇതിനു മുന്നോടിയായി കെട്ടിട നിർമാതാക്കളുടെ രെജിസ്ട്രേഷനും ഉപയോക്താക്കളുടെ പരാതി സ്വീകരിക്കലും തുടങ്ങി .റെറ ചട്ടങ്ങൾ ഉടൻ പ്രസ്തികരിക്കും .

എസ്എഫ്എസ്  ചെയർമെൻ k.ശ്രീകാന്ത് ആണ് ആദ്യ രെജിസ്ട്രേഷന് അപേക്ഷനൽകിയത് .നിർമാണത്തിലിരിക്കുന്ന പദ്ധതികൾ രജിസ്റ്റർ ചെയ്യാൻ ചതുരശ്ര മീറ്ററിന് 25 രൂപ നിരക്കിലും പുതിയ പദ്ധതികൾ ചതുരശ്ര മീറ്ററിന് 50  രൂപ വീതവും അതോറിറ്റിയും അടക്കണം .

പരാതികൾ നൽകാനുള്ള ഫോമും വിവരങ്ങളും rera.kerala.gov.in  എന്ന വെബ്സൈറ്റിൽ ലഭിക്കും .   അതോറിറ്റിയുടെ പേരിൽ തിരുവനത്തപുരത്  മാറാവുന്ന 1000 രൂപയുടെ ഡിഡി സഹിതമാണ് പരാതി നല്കേണ്ടത് .പരാതികളിൽമാസത്തിനകം തീർപ്പുണ്ടാകുമെന്നു റെറ ചെയർമാൻ P.H. കുര്യൻ പറഞ്ഞു .