റിയൽ എസ്റ്റേറ്റ് ബിൽ വരില്ല,

Johnys - Malayalam

റിയ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പും ക്രമക്കേടും തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തു കൊണ്ടുവരാനിരിക്കുന്ന കേരളം റിയ എസ്റ്റേറ്റ് നിയന്ത്രണ ബി ഈ നിയമസഭാ സമ്മേളനത്തി അവതരിപ്പിക്കില്ല. ബി തദ്ദേശഭരണ വകുപ്പിന്റെ നിയന്ത്രണത്തി കൊണ്ടുവരുന്നതിനായി നടപടി ചട്ടങ്ങളി ഭേദഗതി വരുത്താ മന്ത്രിസഭ തീരുമാനിച്ചു. നിയമസഭാ സബ്ജക്ട് കമ്മിറ്റിയാണു ഭേദഗതി വരുത്തേണ്ടത്.ഭേദഗതി വരുത്തി ഗവണറുടെ അംഗീകാരവും നേടിയ ശേഷം ഈ സഭാസമ്മേളനത്തി ബികൊണ്ടുവരാ സാധിക്കില്ല. ഇതോടെ കേന്ദ്ര റിയ എസ്റ്റേറ്റ് നിയന്ത്രണ നിയമം നടപ്പാക്കാത്ത സംസ്ഥാനത്തു റിയ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പു തടയാ നിയമമില്ലാത്ത അവസ്ഥയായി. കേന്ദ്ര നിയമം അനുസരിച്ചു റിയ എസ്റ്റേറ്റ് അതോറിറ്റിയുടെ പൂണ നിയന്ത്രണം ഭവന നിമാണ വകുപ്പിനാണ്. എന്നാ 1973-74 ലെ പഞ്ചായത്ത് രാജ്-നഗരപാലിക ഭരണ ഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തി കേരളം കൊണ്ടുവരുന്ന റിയ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി തദ്ദേശഭരണ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. തുടന്നു കേന്ദ്രം പുതിയ നിയമം കൊണ്ടുവന്ന സാഹചര്യത്തി അതിന് അനുസൃതമായി സംസ്ഥാനത്തു നിയമം കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായി.നടപടി ചട്ടങ്ങളി ഭേദഗതി വരുത്താതെ നടപ്പാക്കിയാ ഭവന നിമാണ വകുപ്പിനാകും ഈ നിയമം നടപ്പാക്കുന്നതിന്റെ ചുമതല.എന്നാ ഭരണഘടനാ ഭേദഗതി അനുസരിച്ചു തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തി റിയ എസ്റ്റേറ്റ് നിയമം കൊണ്ടുവരുന്നതാണ് അഭികാമ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയ അടക്കമുള്ളവ മന്ത്രിസഭയി അഭിപ്രായപ്പെട്ടു. തുടന്ന് തദ്ദേശ ഭരണ വകുപ്പിന്റെ നിയന്ത്രണത്തി കൊണ്ടുവരാ നടപടിചട്ടങ്ങളി ഭേദഗതിവരുത്താ നിദ്ദേശിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തി ഭവന നിമാണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഇതു സംബന്ധിച്ചു കരടു രൂപരേഖ അവതരിപ്പിച്ചത്. നടപടി ചട്ടങ്ങളി സബ്ജക്ട് കമ്മിറ്റി ഭേദഗതി വരുത്തി ഗവണറുടെ അനുമതിയും നേടി വരുമ്പോഴേക്കും ഏറെനാ കഴിയും. കേന്ദ്ര നിയമം പ്രാബല്യത്തിലായതോടെ നിലവിലുള്ള കേരളം റിയ എസ്റ്റേറ്റ് നിയന്ത്രണ നിയമം അസാധുവായിരുന്നു.