റിയൽ എസ്റ്റേറ്റ് തട്ടിപ്പ് നിയന്ത്രിക്കാൻ നിയമം : കേരളം ഉഴപ്പുന്നു ,

Johnys - Malayalam

കേന്ദ്ര സക്കാരിന്റെ റിയ എസ്റ്റേറ്റ് നിയന്ത്രണ നിയമം മെയ് 1 മുത സംസ്ഥാനങ്ങളി ഒന്നും ചെയ്യാതെ കേരളം. യുഡിഎഫ് സക്കാ കൊണ്ടുവന്ന സംസ്ഥാന റിയ എസ്റ്റേറ്റ് അതോറിറ്റി, കേന്ദ്രനിയമം നിലവി വന്നതിന്റെ പേരി പിരിച്ചുവിടാഡിഎഫ് സക്കാ തീരുമാനിച്ചെങ്കിലും അതിനുള്ള നടപടികളും പൂത്തിയായിട്ടില്ല.ഏതു നിയമം അനുസരിച്ചാണു പ്രവത്തിക്കേണ്ടതെന്ന് അന്വേഷിച്ചു റിയ എസ്റ്റേറ്റ് സ്ഥാപനങ്ങക്കാരിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

കഴിഞ്ഞ മെയ് ഒന്നുമുത ഭാഗീകമായി പ്രാബല്യത്തി വന്ന കേന്ദ്ര റിയ എസ്റ്റേറ്റ് നിയന്ത്രണ നിയമം മെയ് ഒന്നുമുതലാണ് പൂണതോതി നടപ്പാക്കുന്നത്.ഉത്തപ്രദേശ്, ഗുജറാത്ത്, ഒഡീഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്,ബീഹാ, എന്നീ സംസ്ഥാനങ്ങളും ആഡമാ, ചണ്ഡീഗഡ്‌,ദാദ്ര നഗ ഹവേലി, ദമാ ദിയു, ലക്ഷദീപ്, ഹി എന്നിവിടങ്ങളിലും നിയമം നടപ്പാക്കിക്കഴിഞ്ഞു.

റിയ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുക ഒഴിവാക്കാനും സക്കാരിന്റെ നിയന്ത്രണത്തി കൊണ്ടുവരാനും 2015ലാണ് സംസ്ഥാന സക്കാ റിയ എസ്റ്റേറ്റ് അതോറിറ്റിക്കു രൂപം നകിയത്. പല നിയന്ത്രണങ്ങളും പൂണമായി നടപ്പായില്ലെങ്കിലും റിയഎസ്റ്റേറ്റ് സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള നൂറോളം കേസുകളി അതോറിറ്റി ചെയമാ ആയിരുന്ന എസ് അജയകുമാറിന്റെ നേതൃത്വത്തി പരിഹാരം കണ്ടിരുന്നു.കേന്ദ്രനിയമം നടപ്പാക്കണമെങ്കി ഓരോ സംസ്ഥാനവും ചട്ടങ്ങക്കു രൂപം നകണം .കേന്ദ്ര നിയമം പ്രാബല്യത്തി വന്ന് ആറുമാസത്തിനകം ചട്ടങ്ങക്കു രൂപം നകണമെന്നാണ് കേന്ദ്രസക്കാ ആവശ്യപ്പെട്ടിരുന്നത്.ചട്ടങ്ങ അംഗീകരിച്ചു വിജ്ഞാപനമിറക്കി മൂന്നു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെഗുലേറ്ററി അതോറിറ്റിക്കു രൂപം നകണം.ഇതിന്റെ അടിസ്ഥാനത്തി കഴിഞ്ഞ ഒക്ടോബറിതന്നെ കരടു ചട്ടങ്ങതയ്യാറാക്കി റിയ എസ്റ്റേറ്റ് അതോറിറ്റി സംസ്ഥാന സക്കാരിനു സമപ്പിച്ചെങ്കിലും തീരുമാനമായിട്ടില്ല. ചട്ടങ്ങ ഇപ്പോഴും നിയമ വകുപ്പിന്റെ പരിഗണനയിലാണത്രേ.കേന്ദ്രനിയമത്തിലെ പ്രധാന നിദ്ദേശങ്ങ വീടോ ഫ്ലാറ്റോ വാങ്ങുന്നവരിനിന്നു ശേഖരിക്കുന്ന തുകയുടെ പ്രത്യേക അക്കൗണ്ടി സൂക്ഷിക്കണം. ഇതു നിമാണ ആവശ്യങ്ങക്കേ ഉപയോഗിക്കാവൂ.പാപ്പിട പദ്ധതിക വൈകിക്കുന്ന നിമാതാക്ക പിഴ നകണം.തുകയുടെ പ്രത്യേക അക്കൗണ്ടി സൂക്ഷിക്കണം. ഇതു നിമാണ ആവശ്യങ്ങക്കേ ഉപയോഗിക്കാവൂ.പാപ്പിട പദ്ധതിക വൈകിക്കുന്ന നിമാതാക്ക പിഴ നകണം.ഉപയോക്താവ് ബാങ്ക് വായ്പ എടുത്തിട്ടുണ്ടെങ്കി പലിശ നിമാതാക്കഅടയ്ക്കണം പൂത്തിയാക്കാട്ടിഫിക്കറ്റില്ലാത്ത പദ്ധതിക റിയ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയി രജിസ്റ്റചെയ്യണം. പദ്ധതി പൂത്തിയാക്ക കാലാവധി, ഫ്‌ളാറ്റുകളുടെ വലുപ്പം,സൗകര്യങ്ങ എന്നിവ നിമാതാക്ക മുൻ‌കൂ വെളിപ്പെടുത്തണം.