സ്ഥലം പോക്കുവരവിന് സമ്പൂർണ ഓൺലൈൻ ഓഗസ്റ്റ് ഒന്നു മുതൽ,

Johnys - Malayalam

ജില്ലയിലെ എല്ലാ വില്ലേജുകളിലും സ്ഥലത്തിന്റെ പോക്കുവരവു നടപടി ഓഗസ്റ്റ് ഒന്നുമുതലൈനിലാകും.പോക്കുവരവിനായി വില്ലേജ് താലൂക്ക് ഓഫീസുകകയറി ഇറങ്ങുന്ന നൂറുകണക്കിനു പേക്കു പ്രയോജനം കിട്ടുന്നതാണ് ഓലൈ പോക്കുവരവെന്നു കളക്ട മുഹമ്മദ് സഫറുള്ള പറഞ്ഞു. 73 വില്ലേജുകളി ഇപ്പോലൈവഴിയാണ് പോക്കുവരവ്‌. അവശേഷിക്കുന്ന 54 വില്ലേജ് ഓഫീസുകളിലെ ഭൂമി സംബന്ധമായ രേഖകളിലെ ഡിജിറ്റലൈസേഷ കൂടി പൂത്തിയാകുന്നതോടെയാണു ജില്ല സമ്പൂണ ഓലൈ പോക്കുവരവ്‌ എന്ന ലക്ഷ്യത്തി എത്തുന്നത്.പ്ലോട്ടുകളുടെ തണ്ടപ്പേരു രജിസ്റ്റ, അടിസ്ഥാന നികുതി രജിസ്റ്റ തുടങ്ങിയവ ഉപ്പെടെ 22 ലക്ഷത്തോളം ഫയലുകളുടെ ഡിജിറ്റക്കരണം പൂത്തിയായി.

വിക്കാ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ തണ്ടപ്പേര് അക്കൗണ്ട് വില്ലേജ് ഓഫീസി നിന്നു ലഭ്യമാക്കി അതിന്റെ അടിസ്ഥാനത്തി വേണം ആധാരം രജിസ്റ്റചെയ്യാ . ആധാരങ്ങളിലെ കൃത്യത ഉറപ്പാക്കാനും പ്ലോട്ട് വാങ്ങുന്നയാക്കു ശരിയായ വിവരം ലഭിക്കാനും തക്കം ഒഴിവാക്കാനും ഇതുമൂലം കഴിയും.

ആധാരം രജിസ്‌ട്രേഷ പൂത്തിയായാ സബ് രജിസ്ട്രാ ഓഫീസി നിന്നു രേഖക സ്കാ ചെയ്ത് ഓലൈനിലൂടെ വില്ലേജ് ഓഫീസക്കു നകും. ഇതുമൂലം പ്രത്യേക അപേക്ഷ സമപ്പിക്കാതെ തന്നെ പോക്കുവരവ്‌ സാധ്യമാകും. പ്ലോട്ട് വിക്കുന്നയാക്കും വാങ്ങുന്നയാക്കും എസ് എം എസ് വഴി വിവരം ലഭിക്കും.

സ്ഥലം പോക്കുവരവിലുള്ള കാലതാമസം ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഓലൈ സംവിധാനം ഒരുക്കുന്നത്.പോക്കുവരവിന്റെ പേരി ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയരാകുന്ന സാധാരണക്കാക്കാണ് ഇതിന്റെ പ്രയോജനം. നിലവി പോക്കുവരവ് ചെയ്യാത്ത പഴയ ആധാരങ്ങക്കായി പ്രത്യേക സോഫ്ട്‍വെയറും ഒരുക്കിയിട്ടുണ്ട്.റവന്യു വകുപ്പിന്റെ വെബ്സൈറ്റിലൂടെ (revenue.kerala.gov.in) ലൈ പോക്കുവരവിന്റെ തസ്ഥിതി അറിയാം.

സബ് രജിസ്ട്രാ ഓഫീസുകളുടേയും അക്ഷയയുടെയും നാഷ്ണമാറ്റിക് വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ഓലൈ പോക്കുവരവ് പദ്ധതി യാഥാർഥ്യമാകുന്നത്. നടപടികഏകോപിപ്പിക്കാ താലൂക്ക് തോറും ഐ ടി നോഡ ഓഫീസർമാരെ നിയമിച്ചിരുന്നു. തഹസിദാമാരുടെ നേതൃത്വത്തി രൂപീകരിച്ച പ്രത്യേക സമിതിയുടെ മേനോട്ടത്തിലാണ് ലക്ഷകണക്കിനു രേഖക ഡിജിറ്റ രൂപത്തിലാക്കിയത്.കുറ്റമറ്റ സംവിധാനം ഉറപ്പാക്കിയശേഷമാണ് പോക്കുവരവ് ഓലൈ പ്രാബല്യത്തിലാകുന്നതെന്നാണു വിലയിരുത്ത.

അടിസ്ഥാന സൗകര്യങ്ങ കുറവായ താലൂക്ക്, വില്ലേജ് ഓഫീസുകക്ക് ഓലൈ നടപടി ക്രമങ്ങക്കാവശ്യമായ സ്കാനറും കമ്പ്യൂട്ടറുകളും ഉപ്പെടെയുള്ള സാമഗ്രിക കൂടുതലായി ലഭ്യമാക്കിയിരുന്നു.വില്ലേജ് ഓഫീസുകളി നേരിട്ട് നടത്താവുന്ന പോക്കുവരവ് നടപടികഅവിടെ തന്നെ നടത്തുകയും അല്ലാത്തവ താലൂക്ക് ഓഫീസുകളിലേക്ക് ഓലൈനിലൂടെ തന്നെ കൈമാറുകയും ചെയ്തു.