വായ്പ പലിശ നിരക്ക് കുറച്ചു,

Johnys - Malayalam

എച്ച് ഡി എഫ് സി ഭവന വായ്പ പലിശ നിരക്ക് 0.45 ശതമാനം വരെ കുറച്ചു. 75ലക്ഷം രൂപയ്ക്കു വരെ 8.7ശതമാനവും, ഇതിനു മുകളി8.75ശതമാനവുമാണ് പലിശ. വനിതകക്ക് ഇളവു ലഭിക്കും. ബാങ്ക് ഓഫ് ഇന്ത്യ വായ്‌പ നിരക്ക് 0.9% വരെ കുറച്ചു. കോപറേഷ ബാങ്ക് പലിശ നിരക്ക് 0.7ശതമാനം വരെ കുറച്ചു. പലിശ കുറച്ച മറ്റൊരു ബാങ്ക് പഞ്ചാബ് ആഡ് സിന്ധ് ആണ്.0.8 ശതമാനം കുറവ് ഉണ്ടാകും.