വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 40% വളർച്ച ,

Johnys - Malayalam

സെപ്റ്റംബറിൽ കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 40% വളർച്ച .പ്രളയത്തെ  തുടർന്ന് കഴിഞ്ഞ വർഷമുണ്ടായ തകർച്ച കരകടന്നാണ്സെപ്റ്റംബറിൽ കേരളത്തിൽ പതിനെണ്ണായിരത്തോളം വിനോദ സഞ്ചാരികൾ അധികമായെത്തിയത് . ജനുവരി ,ഫെബ്രുവരി ,മാർച്ച് ,മാസങ്ങളൊഴികെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ക്രമമായ പുരോഗതിയും ഇത്തവണയുണ്ടായി .സെപ്റ്റംബർ വരെയുള്ള കണക്കു അനുസരിച്ച സംസ്ഥാനത്തു എത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 4.84%വർധനയുണ്ടായി .