Blogs

p { margin-bottom: 0.25cm; line-height: 120%; } p { margin-bottom: 0.25cm; line-height: 120%; } അടിസ്ഥാന വായ്പാ പലിശ നിരക്കുകൾ കുറച്ച് സാമ്പത്തിക വളർച്ചയ്ക്കു സാഹചര്യമൊരുക്കണമെന്ന നിലപാട് സർക്കാർ പ്രഖ്യാപിച്ചിരിക്കെ, റിസർവ് ബാങ്കിന്റെ ധന നയ സമിതി ...

p { margin-bottom: 0.25cm; line-height: 120%; } p { margin-bottom: 0.25cm; line-height: 120%; } വ്യവസായ നയത്തിൽ സമൂലമായ അഴിച്ചു പണിക്കു കളമൊരുക്കിക്കൊണ്ടു സംസ്ഥാനത്തു ആയിരം ഏക്കറിൽ സ്വകാര്യ എസ്റ്റേറ്റുകൾക്ക് സർക്കാർ അനുമതി കൊടുക്കുന്നു. സിഡ്‌കോ, കിൻഫ്ര ...

p { margin-bottom: 0.25cm; line-height: 120%; } ചെറുകിട വ്യവസായ വികസന കോർപറേഷന്റെ കീഴിൽ സംസ്ഥാനത്തുള്ള വിവിധ വ്യവസായ പാർക്കുകളിലെ 20 കോടിയോളം രൂപ വിലമതിക്കുന്ന അഞ്ചു ഏക്കറിലേറെ ഭൂമി കയ്യേറി. അനുവദിച്ചിരിക്കുന്നതിലും കൂടുതൽ ഭൂമി വ്യവസായികളും കൈവശം വച്ചിട്ടുണ്ടെന്നും ...

p { margin-bottom: 0.25cm; line-height: 120%; }   കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടി യുടെ കളമശ്ശേരി യൂണിറ്റിൽ പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്ഥലം വിൽപന.കഴിഞ്ഞ തവണ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിക്കു സ്ഥലം വിറ്റതു ...

p { margin-bottom: 0.25cm; line-height: 120%; } റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താതെ വായ്പാ നയം പ്രഖ്യാപിച്ചു. ആർ ബി ഐ വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ 6.25ശതമാനത്തിൽ ...

p { margin-bottom: 0.25cm; line-height: 120%; } ഭവനനിർമാണ നഗര വികസന കോർപറേഷന്റെ (ഹഡ്കോ) ചെറുകിട ഭവന വായ്പാ പദ്ധതിയായ ഹഡ്കോ നിവാസ് മുൻ വർഷം വായ്പ നൽകിയത് 86 വീടുകൾക്ക്. പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതിയുടേതാണു കണ്ടെത്തൽ. ...

p { margin-bottom: 0.25cm; line-height: 120%; } ഡൽഹി മെട്രോ റെയിൽ കോർപറേഷൻ റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് 550 ഫ്ലാറ്റുകൾ വൈകാതെ വില്പന നടത്തും. വില 60 ലക്ഷം മുതൽ ഒരു കോടി വരെ. ജനക്പുരി, ഓഖ്‌ല എന്നിവിടങ്ങളിലാണ് ...

p { margin-bottom: 0.25cm; line-height: 120%; } പ്രമുഖ ഭവനവായ്പാ സ്ഥാപനമായ എച്ച്ഡിഎഫ് സിയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കും 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ പലിശ നിരക്ക് സ്ത്രീകൾക്ക് 8.35 ശതമാനവും ...

p { margin-bottom: 0.25cm; line-height: 120%; } ഭവന നിർമാണ രംഗത്തെ പ്രമുഖരായ കോൺഫിഡന്റ് ഗ്രൂപ്പ് ചെലവു കുറഞ്ഞ ഭവനങ്ങൾ നിർമിക്കാൻ പദ്ധതിയിടുന്നു. 26.5 ലക്ഷം രൂപയിൽ വില ആരംഭിക്കുന്ന വീടുകളുടെ നിർമാണം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അടിസ്ഥാനമാക്കിയാണ്. ...

p { margin-bottom: 0.25cm; line-height: 120%; } കെഎസ്ഡിപി പദ്ധതികൾക്ക് അനുവദിച്ച വായ്പയിൽ 800 കോടി രൂപ റദ്ദാക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ ലോക ബാങ്ക് ഉന്നതതല സംഘം സംസ്ഥാനത്ത് പരിശോധനയ്ക്ക് എത്തും. മെയ് എട്ടു മുതൽ 16 വരെ ബെർണാർഡ് ...

p { margin-bottom: 0.25cm; line-height: 120%; } യു എൻ ഹാബിറ്റാറ്റ് തലപ്പത്ത് വീണ്ടും ഇന്ത്യ. ലോകമെമ്പാടും സുസ്ഥിര ഭവന നിർമാണം പ്രോത്സാഹിപ്പിച്ചുള്ള യു എൻ പദ്ധതി നയിക്കാൻ ഇതു മൂന്നാം തവണയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. 2007 ലും 1988 ...

p { margin-bottom: 0.25cm; line-height: 120%; }   ' പ്രധാനമന്ത്രി ആവാസ് യോജന ' പ്രകാരമുള്ള , 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 0.25% വരെ കുറച്ചു. ...

p { margin-bottom: 0.25cm; line-height: 120%; } റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പും ക്രമക്കേടും തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തു കൊണ്ടുവരാനിരിക്കുന്ന കേരളം റിയൽ എസ്റ്റേറ്റ് നിയന്ത്രണ ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല. ബിൽ തദ്ദേശഭരണ വകുപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനായി ...

p { margin-bottom: 0.25cm; line-height: 120%; } കേരളത്തിലെ ജനങ്ങൾക്കു എസ് ബി ഐ നൽകുന്ന വായ്പകളുടെ തോത് പരിശോധിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. വായ്പാവിതരണത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ചു കുറവു വരുന്നുണ്ടോ എന്നും പരിശോധിക്കും. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയിൽ ...

p { margin-bottom: 0.25cm; line-height: 120%; } സ്വന്തം ഉപയോഗത്തിലുള്ള വീടിനും ചില പ്രത്യേക അനുകൂല്യവുമുണ്ട്.ഭവന വായ്പ പലിശ കിഴിവിന്‌ അർഹമാണ്. ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടിക്കു കീഴിൽ നഷ്ടമായിട്ടാണ് പലിശ കാണിക്കുന്നത്.നഷ്ടം മറ്റു വരുമാനവുമായി തട്ടിക്കിഴിക്കാം. പക്ഷേ 1999 ...

p { margin-bottom: 0.25cm; line-height: 120%; } കേന്ദ്ര സർക്കാരിന്റെ റിയൽ എസ്റ്റേറ്റ് നിയന്ത്രണനിയമം സംസ്ഥാനത്തു നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന റിയൽ എസ്റ്റേറ്റ് അതോറിറ്റി റദ്ദാക്കാനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സർക്കാർ നീക്കം. നിയമവ കുപ്പു ...

p { margin-bottom: 0.25cm; line-height: 120%; } കല്യാൺ ഡവലപ്പേഴ്‌സ് കൊച്ചി റിയൽ എസ്റ്റേറ്റ് രംഗത്തേക്കു കടക്കുന്നു. കൊച്ചിയിൽ രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചുകൊണ്ടാണു തുടക്കം. ഗിരിനഗറിനു സമീപം കല്യാൺ മാർവല എന്ന പേരിൽ 13നിലകളിൽ 36ഫ്‌ളാറ്റുകളുടെ പ്രോജക്‌ടാണ്‌ ആദ്യം.2019 ...

p { margin-bottom: 0.25cm; line-height: 120%; } കേന്ദ്ര സർക്കാരിന്റെ റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം മെയ് 1 മുതൽ സംസ്ഥാനങ്ങളിൽ ഒന്നും ചെയ്യാതെ കേരളം. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സംസ്ഥാന റിയൽ എസ്റ്റേറ്റ് അതോറിറ്റി, കേന്ദ്രനിയമം നിലവിൽ വന്നതിന്റെ ...

p { margin-bottom: 0.25cm; line-height: 120%; } ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2016 ഒക്ടോബർ ഡിസംബർ ത്രൈമാസത്തിൽ മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 7% വളർച്ച നേടി. നോട്ട് അസാധുവാക്കൽ രാജ്യത്തെ പിന്നോട്ടടിക്കുമെന്ന ആശങ്ക അസ്ഥാനത്താക്കിക്കൊണ്ടാണ് നടപടി നിലവിൽ വന്ന ...

p { margin-bottom: 0.25cm; line-height: 120%; } എച്ച് ഡി എഫ് സി ഭവന വായ്പ പലിശ നിരക്ക് 0.45 ശതമാനം വരെ കുറച്ചു. 75ലക്ഷം രൂപയ്ക്കു വരെ 8.7ശതമാനവും, ഇതിനു മുകളിൽ 8.75ശതമാനവുമാണ് പലിശ. വനിതകൾക്ക് ഇളവു ലഭിക്കും. ...

p { margin-bottom: 0.25cm; line-height: 120%; } വായ്പ നിരക്കുകകളിൽ 0.95% കുറവു വരുത്തിയതാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ പല ബാങ്കുകളുടെയും പ്രഖ്യാപനമെങ്കിലും ഇടപാടുകാർക്കു യഥാർത്ഥത്തിൽ ലഭിക്കുന്ന നിരക്കിളവ് അതിന്റെ പകുതി മാത്രം. പ്രഖ്യാപനം അനുസരിച്ചാണെങ്കിൽ എസ് ...

p { margin-bottom: 0.25cm; line-height: 120%; } നോട്ട് പിൻവലിക്കലിനെ തുടർന്നു ഭൂമി റജിസ്‌ട്രേഷനിലുണ്ടായ കനത്ത ഇടിവു പരിഹരിക്കാൻ ഭൂമിയുടെ ന്യായവിലയും റജിസ്‌ട്രേഷൻ ഫീസും കുറയ്ക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിൽ. സർക്കാരിന്റെ വരുമാനത്തെ കാര്യമായി ബാധിക്കാതെ പ്രശ്‍നം എങ്ങനെ പരിഹരിക്കാനാകുമെന്നാണു ...

p { margin-bottom: 0.25cm; line-height: 120%; } നോട്ട്‌ റദ്ദാക്കലിനെത്തുടർന്നു സംസ്ഥാനത്തു കുത്തനെ കുറഞ്ഞ ഭൂമി റജിസ്‌ട്രേഷൻ നിരക്കിൽ നേരിയ വർധന. എന്നാൽ, റജിസ്‌ട്രേഷൻ നിരക്ക് പഴയ വേഗത്തിലെത്താൻ ഇനിയും ആറു മാസമെങ്കിലുമെടുക്കുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ മൂന്നു മാസത്തിനിടെ സർക്കാർ ...

p { margin-bottom: 0.25cm; line-height: 120%; } ചെലവു കുറഞ്ഞ ഭവന നിർമാണം അടിസ്ഥാന സൗകര്യ വ്യവസായമായി പ്രഖ്യാപിക്കണമെന്നു ക്രെഡായ് കേരള ഘടകം. 90 ചതുരശ്ര മീറ്ററിലോ 1000ചതുരശ്ര അടിയിലോ കുറഞ്ഞ വിസ്‌തീർണമുള്ള പദ്ധതികളെ നിർമാണചെലവു കുറഞ്ഞ ഭവനം എന്നു ...

കൊച്ചിയുടെ  പുതിയ ഹൃദയം കേരളത്തിലെ ഏറ്റവും വലിയ ട്രേഡിങ്ങ്  സെന്ററുകളിൽ  ഒന്നായി ഇടപ്പള്ളി മാറുമ്പോൾ റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെ സ്വപ്ന ഭൂമിയായിതീർന്നിരിക്കുന്നു ഇവിടം ഏതാനും വർഷം മുമ്പുവരെ റോഡിനിരുവശവും വിൽപ്പന മുരടിച്ച ചെറുകിട വ്യാപാര കേന്ദ്രങ്ങൾ നിരന്നിരുന്ന ഇടപ്പള്ളിയുടെ മുഖഛായ ഇന്ന് ...

പുതിയ റിസർവ്ബാങ്ക് വായ്പാനയം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ്  ഈ രംഗത്തുള്ളവർ.റിപ്പോ നിരക്കിൽ  കൽ ശതമാനം കുറവാണ് ആർ.ബി.ഐ. വരുത്തിയിരിക്കുന്നത്.കുറഞ്ഞ പലിശയിൽ ഭവന വായ്പ  ഉൾപ്പെടെയുള്ള വായ്പകൾ നല്കാൻ ബാങ്കുകളെ പ്രാപ്തമാക്കുന്ന നയമാണ് ഇത്. ആളുകൾക്ക് വീടുവയ്ക്കാൻ ...

കിഴക്കോട്ട് കുതിക്കുന്ന കൊച്ചിയുടെ വികസന ചക്രവാളത്തിലെ പുതിയ ഉദയ സൂര്യനാണ് വെണ്ണല. ന്യൂ കൊച്ചിയുടെ സിരാകേന്ദ്രമായ  കാക്കനാടിന്റെ ഗേറ്റ് വേ എന്ന് വെണ്ണലയെ വിശേഷിപ്പിച്ചാൽ അതിൽ ഒട്ടുമില്ല അതിശയോക്തി. പുല്ലേപ്പടി- ഇൻഫോപാർക്ക്  നാലുവരി പാത യാഥാർഥ്യമാകുന്നതോടെ ഒരേ സമയം കൊച്ചിയിൽ നിന്നും ...

പല നിർമാതാക്കളും ബാങ്ക് ലോൺ എടുത്താകും, ഫ്ളാറ്റ് നിർമിക്കുക. ഒറ്റ വീട് നിർമാതാക്കളും ഈ വഴി തന്നെ സ്വീകരിക്കാറുണ്ട്. വീടുകളുടെ രജിസ്ട്രേഷനു മുൻപുതന്നെ ഇത്തരത്തിൽ വായ്പ എടുത്ത സ്ഥാപനത്തിൽ നിന്നുള്ള നോൺ എൻകംബ്രൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെടുകയും അത് പരിശോധിച്ച് ...

പണി പൂർത്തിയായ ഫ്‌ളാറ്റുകളുടെ എണ്ണം വളരെ കൂടുതലാണ് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ. അതുകൊണ്ട് ഇപ്പോൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ പുതിയ പദ്ധതികൾക്ക് പുറകേ പോകാതെ പണി പൂർത്തിയായ ഫ്ലാറ്റുകൾ വാങ്ങുക. പദ്ധതി നേരിട്ട് പോയി സന്ദർശിക്കുക. മടി കൂടാതെ ഡിസ്‌കൗണ്ട് നേരിട്ട് ...

തിരിച്ചുകയറുകയാണു കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് വിപണി . മാസം വിൽക്കുന്നതു ശരാശരി 150 അപ്പാർട്മെൻറ് .വിറ്റഴിയുന്ന യൂണിറ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടായി ക്രെഡായി കൊച്ചി ചാപ്റ്ററിനു വേണ്ടി കൊച്ചിൻ ചേംബർ  ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നതു റിയൽ എസ്റ്റേറ്റ് ...