Blogs

റിയൽ എസ്റ്റേറ്റ് ബിസിനസിൽ രാജ്യത്ത് ഏറ്റവും പ്രിയപ്പെട്ട നഗരമായി കൊച്ചി മാറുന്നു . കേന്ദ്ര സ്‌മാർട് സിറ്റി പദ്ധതിയിൽപ്പെടുന്നവ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കൊച്ചിയെ ആകർഷകമാക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനം നടത്തിയ ജെഎൽഎൽ ഇന്ത്യ പറയുന്നു . തൊഴിൽ ...

റിപോ നിരക്ക് കുറച്ചതിനു പിന്നാലെ ഭവന വായ്പ പരിധികൂട്ടാൻ ബാങ്കുകൾക്ക്‌ റിസർവ് ബാങ്കിൻറെ നിർദേശം. 30 ലക്ഷം രൂപ വരെ വിലയുള്ള വസ്തുവിന് 90 ശതമാനം തുക വരെ ഇനി ഭവന വായ്പയായി നൽകാമെന്നാണ് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ...

ബാങ്കുകളിൽ നിന്നും ഇറക്കുമതിക്കാരിൽ നിന്നും ഡോളറിന്    ഡിമാൻഡ്  ഉയർന്നതോടെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായി . വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം തിങ്കളാഴ്ച 15 പൈസ ഇടിഞ്ഞ്   68.61 എന്ന നിലയിലെത്തി  . അതായത് ,ഒരു ഡോളറിന് 68.61 രൂപ . ...

വാടകക്കാരുടെയും കെട്ടിട ഉടമകളുടെയും താൽപര്യ സംരക്ഷണത്തിനായി കേന്ദ്രം   മാതൃകാ കുടിയായമ നിയമം ഉണ്ടാക്കുന്നു പുതിയ റിയൽ എസ്റ്റേറ്റ്‌ ബില്ലിന്  തുടർച്ചയായി മോഡൽ ടെനൻസി ആക്ട് പരിഗണനയിലുണ്ടെന്നു കേന്ദ്ര നഗരവികസനമന്ത്രി  വെങ്കയ്യ നായിഡു  ലോക്സഭയിൽ പറഞ്ഞു . റിയൽ എസ്റ്റേറ്റ്‌ ബില്ലിന്റെ ചർച്ചയക്ക്  ...

  റിയൽ എസ്സേറ്റ് രംഗത്ത്‌  മാന്ദ്യമില്ലെന്നും  മറിച്ചുള്ള പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും ബിൽഡർമാരുടെ ദേശീയ സംഘടനയായ ക്രെഡായ് .രാജ്യത്ത്  ആറ് കോടി വീടുകളുടെ കുറവ് നിലവിലുണ്ടെന്ന് കോൺഫെഡറേഷൻ   ഓഫ് റിയൽ എസ്റ്റേറ്റ്   ഡെവലപ്പേഴ്സ്  ഓഫ് ഇന്ത്യ {ക്രെഡായ്} ദേശീയ ചെയർമാൻ ഇർഫാൻ റസാഖ്  ...

വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിൻറെ പുതിയ പതിപ്പായ വിൻഡോസ് 10 29/7/2015 മൈക്രോസോഫ്റ്റ്  വിപണിയിലെത്തിക്കും . കംപ്യൂട്ടറിനും ടാബ് ലെറ്റിനുമുളള ഓപറേറ്റിങ്  സിസ്റ്റമായാണ്  ആദ്യമെത്തുകയെങ്കിലും ഫോണിലും ഗെയിം കണ്‍സോളിലുമൊക്കെ ഉപയോഗിക്കാവുന്നവിധമാണ്  വിൻഡോസ് 10 ൻറെ രൂപകൽപ്പന. എഡ്ജ് എന്ന പുതിയ വെബ് ബ്രൗസറും ...

ഐ ടി രംഗത്തെ മുന്നേറ്റങ്ങൾ ഡിജിറ്റൽ യുഗത്തിനു തുടക്കമിട്ടിരിക്കുകയാണെന്നും ഈ മേഖലയിൽ കേരളത്തിന് സാധ്യതകളുണ്ടെന്നും ഐബിഎസ് ചെയർമാനും സംസ്ഥാന ഇന്നവേഷൻ കൗണ്‍സിൽ അംഗവുമായ വി.കെ. മാത്യൂസ്‌. ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, ക്രമസമാധാന മേഖലകളിൽ വിപ്ലവങ്ങളുണ്ടാക്കാനാകും. ഡിജിറ്റൽ വിപ്ലവത്തിന് ...

കേരളവും ശ്രീലങ്കയുമായി ടൂറിസം ഉൾപെടെയുള്ള മേഖലകളിലെ സഹകരണം വർധിപ്പിക്കാൻ ഹൈപവർ കമ്മിറ്റി രൂപീകരിക്കുന്നു. ശ്രീലങ്കൻ ഹൈകമ്മീഷണർ പ്രഫ. സുദർശനൻ സേനെ വിരാട്നെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ശ്രീലങ്കയിൽ നിന്നുള്ള വ്യവസായികളുടെ സംഘം അടുത്തമാസം കേരളം സന്ദർശിക്കും. മന്ത്രി എ.പി ...

പ്രതിരോധ ഗവേഷണ, വികസന സ്ഥാപനം (ഡി ആർ ഡി ഒ) രാജ്യാന്തര പ്രതിരോധ ഉപകരണ വിപണിയിലേക്ക്. ഡിആർഡിഒ കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷനോഗ്രാഫിക് ലബോറട്ടറിയുടെ സഹകരണത്തോടെ വികസിപ്പിച്ച  ഇൻറെഗ്രേറ്റഡ് ഷിപ്‌ സോണാർ സിസ്റ്റം മ്യാൻമറാണ് വാങ്ങുന്നത്. മ്യാൻമറിൻറെ ഓങ്സെയ ക്ലാസിൽപ്പെട്ട ...

കേരളം ശരിക്കും 'ഗോൾഡ്‌സ്  ഓണ്‍ കണ്‍ട്രി ' യാണ്  എന്നു തെളിയിക്കുന്നതാണു ലോക ഗോൾഡ്‌ കൗണ്‍സിലിൻറെ വിവരപ്രകാരം സംസ്ഥാന ധനവകുപ്പിനു മുന്നിലുള്ള റിപ്പോർട്ട്‌. ലോകത്താകെ  ഉപയോഗിക്കുന്ന  സ്വർണത്തിൻറെ 28.3 ശതമാനവും  ഇന്ത്യയിലാണെങ്കിൽ , ഇന്ത്യയിലെ  ഉപയോഗത്തിൻറെ  നാലിലൊന്നും കൊച്ചുകേരളത്തിൽ. ഒരു വർഷം ...

ഇന്ത്യ 2016 ൽ 6.3% സാമ്പത്തിക വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര  സംഘടന. സാമ്പത്തിക പരിഷ്കരണം, സംരംഭക പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങളിൽ രാജ്യം പുരോഗതി നേടുമെന്ന് "യുഎൻ വേൾഡ് ഇക്കണോമിക് സിറ്റ്വൊഷൻ ആൻഡ്‌ പ്രോസ്പെക്ടസ് 2015' റിപ്പോർട്ടിൽ പറഞ്ഞു. ഇക്കൊല്ലം ഇന്ത്യ 5.4% ...

രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമെന്ന ബഹുമതി സ്വന്തമാക്കാൻ കേരളം ഒരുങ്ങുന്നു. 2015 മാർച്ചിനു മുൻപ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശ  സ്വയംഭരണ പ്രദേശങ്ങളെയും ഇന്റെർനെറ്റിലൂടെ ബന്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കേന്ദ്രത്തിൻറെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ അനുബന്ധമായാണ് ഈ പ്രവർത്തനങ്ങൾ. സംസ്ഥാനത്തെ മുഴുവൻ ഗ്രാമ-ബ്ലോക്ക് ...

കുടുംബാംഗങ്ങൾ തമ്മിൽ വസ്തുഭാഗംവെയ്ക്കൽ, ഇഷ്ടദാനം , ഒഴിമുറി, ധനനിശ്ചയം എന്നിവയ്ക്കുള്ള മുദ്രപ്പത്രവില വർദ്ധിപ്പിച്ചത്‌ ഒഴിവാക്കുന്നു . മുമ്പുണ്ടായിരുന്നപോലെ ഇത് പരമാവധി ആയിരം രൂപ മാത്രമാക്കി കുറയ്ക്കാൻ ബില്ലിൽ മാറ്റം വരുത്തി .2014 ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി ) ...

യുഎസിനെ കടത്തിവെട്ടി  ഇൻറെർനെറ്റ് ഉപയോഗത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്നു. ഡിസംബർ അവസാനത്തോടെ രാജ്യത്തെ ഇൻറെർനെറ്റ് ഉപയോക്താക്കളുടെ  എണ്ണം 30.2 കോടിയിലെത്തുമെന്ന് ഇൻറെർനെറ്റ്  ആൻഡ്‌ മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ഐഎംആർബി ഇൻറെർനാഷനലും നടത്തിയ പഠനത്തിൽ പറയുന്നു. മലയാള മനോരമ

കൊറിയൻ മാതൃകയിൽ കേരളത്തിൽ ബയോവില്ലേജുകൾ സ്ഥാപിക്കുനതിനായി കൊറിയയിലെ ഗൊസിയൻ കൗണ്ടിയുമായി കാസർകോട്‌ ജില്ലയിലെ പനന്തടി ഗ്രാമപഞ്ചായത്ത്  ധാരണാപത്രം ഒപ്പിട്ടു. ആഗോള കാർഷിക സംഗമത്തോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പിട്ടത്. പ്രദർശനത്തിൽ കേരള പവിലിയൻ ഒന്നാം സ്ഥാനം നേടി. ഉത്തരാഖണ്ഡ് രണ്ടാം സ്ഥാനവും കർണാടക മൂന്നാം ...

  സമ്പൂർണ  സാക്ഷരത  നേടിയതു പോലെ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്ക് സേവന സംസ്ഥാനമായി . സംസ്ഥാനത്തെ 100% കുടുംബങ്ങളിലും  ബാങ്ക് അക്കൗണ്ട്‌ തുറന്നതിൻറെ പ്രഖ്യാപനം ധനമന്ത്രി  കെ. എം. മാണി നിർവഹിച്ചു. കഴിഞ്ഞ  ഓഗസ്റ്റു 15 ന് ആരംഭിച്ച  ...

കേരളം ആസ്ഥാനമായുള്ള സുഗന്ധവ്യഞ്ജന  ഉത്പന്ന നിർമാതാക്കളായ കാൻകോർ ഇൻഗ്രേഡിയൻറ്സിൽ ഫ്രഞ്ച് കമ്പനിയായ വി-മാനെ ഫിൽ‌സ് ഭൂരിപക്ഷ  ഓഹരി സ്വന്തമാക്കി . എത്ര രൂപയുടേതാണ് ഇടപാട് എന്ന് വ്യക്തമാക്കാൻ ഇരുകൂട്ടരും തയ്യാറായില്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി  കെ. ബാബു  എന്നിവരുടെ സാന്നിധ്യത്തിൽ  കൊച്ചിയിൽ  ...

ഇന്ത്യൻ കമ്പനികളിൽ മുതൽ മുടക്കാൻ വിദേശത്തെ മൂലധന നിക്ഷേപ സ്ഥാപനങ്ങൾക്കു താല്പര്യ മേറുന്നു. കഴിഞ്ഞ മാസം 170 കോടി ഡോളർ (17020 കോടി രൂപ ) എത്തിയതോടെ ഇക്കൊല്ലം (2014 ) ഇതുവരെ 1020 കോടി ഡോളർ (61200 കോടി രൂപ ...

ഭൂമിയേറ്റെടുക്കൽ  നിയമത്തിലെ കർക്കശ നിബധനകൾ ഭേദഗതി ചെയ്യുന്നതിനെ കോണ്‍ഗ്രസ് അനുകൂലിച്ചേക്കും. ഭൂമിയേറ്റെടുക്കൽ ഏറെകുറെ അസാധ്യമാക്കുന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളതെന്നു  പാർട്ടിക്കുള്ളിൽ   അഭിപ്രായമുയർന്നിട്ടുണ്ട്. സ്വകാര്യ പദ്ധതികൾക്കു  ഭൂമിയേറ്റെടുക്കണമെങ്കിൽ  80% സ്ഥലവാസികളും പൊതുപദ്ധതികൾക്കാണെങ്കിൽ  70% പേരും അംഗീകാരം  നൽകണമെന്ന വ്യവസ്ഥയാണ്‌  ഏറ്റവും കർക്കശം. എത്ര ജനകീയ ...

ബാങ്കിംഗ്  മേഖലയിൽ പുതിയ മാറ്റത്തിന് വഴിതുറന്ന്, പേമെൻറ് ബാങ്ക് , ചെറുകിട ഫിനാൻസ് ബാങ്ക് എന്നിവ തുടങ്ങുനതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാർഗരേഖ പുറത്തിറക്കി . ധനകാര്യ രംഗത്ത് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്  പുതിയ നീക്കം . ...

ഇന്ത്യൻ സമ്പദ്ഘടന വലിയൊരു കുതിപ്പിനായുള്ള തയ്യാറെടുപ്പിലാണെന്നു ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റിങ്  സ്ഥാപനങ്ങളിലൊന്നായ  പ്രൈസ് വാട്ടർഹൗസ്‌ കൂപ്പേഴ്സിൻറെ (പി .ഡബ്ല്യു. സി ) പഠനം . ഇന്ത്യയ്ക്ക്  ഒമ്പതു ശതമാനം നിരക്കിൽ വളർച്ച കൈവരിക്കാനാകും . അതുവഴി 2034 -ഓടെ 10 ...

  രാജ്യത്തെ അവസാന സംസ്ഥാനങ്ങളിലേക്കും  റെയിൽ പാത എത്തുന്നു ഇന്ത്യൻ റെയിൽവേ യുടെ സാന്നിധ്യമില്ലാതിരുന്ന അവസാന സംസ്ഥാനങ്ങളിലേക്കും ട്രെയിൻ ചൂളം വിളിച്ചെത്തുന്നു.മേഖാലയയിലെ ആദ്യ ട്രെയിൻ ശനിയാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോഡി  ഉദ്ഘാടനം ചെയ്യും.സിക്കിമിലെ ആദ്യ റെയിൽവേ ലൈൻ ഒരു വർഷത്തിനകം ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ  പേരിൽ ക്രെഡിറ്റ്‌ കാർഡും ഡെബിറ്റ് കാർഡും നൽകി തട്ടിപ്പ് നടത്തുന്നതിനെതിരെ  ജാഗ്രത പാലിക്കാൻ ആർ ബി ഐ മുന്നറിയിപ്പ് നൽകി .ഒരു അക്കൗണ്ടിൽ നിന്നും നിശ്ചിത തുക ആദ്യം പിൻവലിക്കാൻ കഴിയുന്ന രീതിയിൽ ആണ് കാർഡ്‌ ...

രാജ്യത്തെ മുൻ നിര സ്വകാര്യ ബാങ്കായ എച്ച്. ഡി. എഫ്. സി. ബാങ്കിലെ ഓഹരി വിൽക്കാൻ തൽക്കാലം പദ്ധതിയില്ലെന്ന് മാതൃസ്ഥാപനമായ എച്ച്. ഡി. എഫ്. സി.ഇക്കാര്യം ആലോചിചിട്ടുകൂടിയില്ലെന്നു ഹൗസിങ്ങ് ഡവലപ്മെന്റ് ഫിനാൻസ്  കോർപറേഷൻ(എച്ച്. ഡി. എഫ്. സി.) വൈസ് ചെയർമാനും ചീഫ് ...

കള്ളപ്പണ വ്യാപനം തടയാനായി റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ആധാർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.ധന മന്ത്രാലയം ആണ് ഇത് സംബന്ധിച്ച ശുപാർശ തയ്യാറാക്കുന്നത് .റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ആധാറുമായി ബന്ധപ്പെടുത്തി .റെജിസ്ട്രേഷൻ ഓണ്ലൈൻ ആക്കാനാണ് പദ്ധതി .ഇതിലൂടെ ഓരോ വ്യക്തിയും നടത്തുന്ന ...

Indians bought residential properties in the U.S. estimated at $ 5.8 billion in value terms for the year ending March 31,2014. A report by the U.S. National Association of Realtors ...

ഇന്ത്യൻ ഓഹരി വിപണി ദീപാവലി മുഹൂർത്ത വ്യാപരത്തിനായുള്ള ഒരുക്കത്തിലാണ്.  ഒക്ടോബർ 23 ആണ് പ്രത്യേക മുഹൂർത്ത വ്യാപാരം. കേന്ദ്രത്തിൽ പുതിയ സർക്കാർ അധികാരത്തിലേറിയതും  ആഗോള വിപണിയിൽ ക്രൂഡോയിൽ വില താഴുന്നതുമൊക്കെ വിപണി ആവേശത്തോടെ ആണ് കാണുന്നത്. 2014 തുടക്കം മുതൽ വിപണിയിൽ ...

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ ആഗോള പങ്കാളിത്തതലത്തിലേക്ക് ഉയർത്താൻ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ഉച്ചകോടിയിൽ ധാരണയായി. ഇന്ത്യയില ജപ്പാൻ നടത്തുന്ന സ്വകാര്യ , പൊതു നിക്ഷേപം 3400 കോടി ഡോളറായി (രണ്ടു ലക്ഷം  കോടി രൂപ ) വർധിപ്പിക്കും. എന്നാൽ, ഇരു ...

സംസ്ഥാനത്തെ ബാങ്കുകളിലെ വിദേശ നിക്ഷേപം 93,700, കോടിയിലെത്തി.ഈ വർഷം മാർച്ച്‌ 31 വരെ ഉള്ള കണക്കാണ് ഇത്. അടുത്ത സംസ്ഥാനതല ബാങ്കേർസ് സമിതി യോഗത്തിൽ ഈ കണക്കു പ്രഖ്യാപിക്കും. കഴിഞ്ഞ ഡിസംബർ 31 വരെ ഉള്ള കണക്ക് അനുസരിച്ച് 90,331 കോടി ...

ഏറെ നാളുകളായി മാന്ദ്യം അനുഭവിച്ചു വരുന്ന റിയൽ എസ്റ്റേറ്റ്‌ മെഖലയിൽ ഉണർവിനു സാധ്യത, റിയൽ എസ്റ്റേറ്റ്‌ മേഖലയിലെ വിദേശത്തു  നിന്നുള്ള പ്രത്യക്ഷ നിക്ഷേപം ( എഫ് ഡി ഐ ) സംബന്ധിച്ചും നിർദേശിക്കപ്പെട്ടിരിക്കുന്ന  പരിഷ്ക്കാരവും റിയൽ എസ്റ്റേറ്റ്‌ ഇൻവെസ്റ്റ്‌ മെന്റ് ട്രസ്റ്റ്‌ ...