Use our quote service to find qualified and reliable removers.
Buy-to-let investors
Sign up to receive potential investment and auction property
Testimonials
ഒരുപാട് തട്ടിപ്പുകളും വെട്ടിപ്പുകളും നടക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലയിൽ കൃത്യവും വ്യക്തവും ആയ ഒരു പ്ലാനിങ്ങിൽ വാങ്ങുന്നവരിൽ
നിന്നും ചെറിയ ഒരു തുക പോലും കൈപ്പറ്റാതെ ഏറ്റവും നല്ല സർവീസ് എന്നത് വെറും വാക്കിൽ ഒതുക്കാതെ പ്രവൃത്തിയിൽ കൂടി തെളിയിച്ചുതന്ന ശ്രീ പോൾ പി ജോണിനും ജോണീസ് റിയൽറ്റെർസിനും ആത്മാർത്ഥമായ നന്മകൾ നേരുന്നു.
Mr.S.P.Nair - President of Human rights Protection Kerala State,
സ്വന്തമായി ഇത്തിരി ഭൂമിയും സ്വന്തമായി ഒരു ഭവനവും സ്വപ്നം കാണുന്നവരുടെ സ്വപ്നങ്ങൾക്ക് നിറം പകരാനായി
ജന്മമെടുത്ത ജോണീസ് റിയൽറ്റെർസിന് ഐശ്വര്യാനന്ദകരമായ വളർച്ച നേരുന്നു