75 ലക്ഷത്തിനുമേലുള്ള ഭാവനവായ്പകൾക്ക് എസ് ബി ഐ പലിശ കുറച്ചു,

Johnys - Malayalam

ഭവന വായ്പാ വ്യവസ്ഥകളിൽ റിസർവ് ബാങ്ക് ഇളവു വരുത്തിയതിനു തൊട്ടു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ )75 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഭാവന വായ്പകൾക്ക് പലിശനിരക്കിൽ 0.10% കുറവ് വരുത്തി . ശമ്പള വരുമാനക്കാരായ വനിതകൾക്കു 8.55 %  മറ്റുള്ളവർക്കു 8.60 %   എന്നിങ്ങനെയാണു പുതിയ നിരക്ക്. 15 നു പ്രാബല്യത്തിൽ വരും.