Blogs

ഇന്ത്യൻ ഓഹരി സൂചികകൾ റെക്കോർഡുകൾ ഭേദിച്ചു മുന്നേറ്റം തുടരുന്നു.സെൻസെക്സ് ചൊവ്വാഴ്ച 92.94 പോയിന്റ് ഉയർന്ന് 41,952.63 എന്ന നിലവാരത്തിലാണ് ക്ളോസ് ചെയ്തത്.47.37 പോയിന്റ് കൂടി ഉയർന്നാൽ സെൻസെക്സ് 42,000 എന്ന നാഴികക്കല്ല് തൊടും.നിഫ്റ്റി 32.75പോയിന്റ് ഉയർന്ന് 12,362.30 എന്ന നിലവാരത്തിലുമാണ് വ്യാപാരം ...

ബാങ്കുകൾ സ്വർണപണയത്തിനുമേൽ ഉള്ള കാർഷികവായ്പകൾ നിർത്തിയതോടെ ഒരു വിഭാഗം കർഷകർ വായ്പകിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട് .അർഹതയുള്ള കർഷകർക്ക് ഒരു വിധത്തില് ഈടും നൽകാതെ 1.6 ലക്ഷം രൂപവരെ വായ്പകിട്ടുന്ന പദ്ധതി നിലവിലുണ്ട് . വായ്പ ഇതിൽ കൂടുതൽ ആണെങ്കിൽ ബാങ്കുകൾക്കു മതിയായ ഈട് ...

ഇന്ത്യയിലെ തിരഞ്ഞെടുത്ത ബാങ്കുകൾക്ക് 24  മണിക്കൂറും വിദേശനാണയ  വിനിമയം നടത്താൻ റിസർവ്  ബാങ്കിന്റെ അനുമതി.കാറ്റഗറി ഒന്ന് വിഭാത്തിലുള്ള ബാങ്കുകൾക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള  ഉപഭോക്താക്കൾക്കായി നിലവിലുള്ള സമയത്തിന്  പുറത്തും വിദേശ നാണയ വിനിമയ നിരക്ക് നൽകാമെന്ന് ആർ .ബി.ഐ  ഉത്തരവ്.             ബാങ്കുകളുടെ ...

ആധാരങ്ങളുടെ സാക്ഷ്യപെടുത്തിയ പകർപ്പ് ഇനി ഓൺലൈനിലും ലഭിക്കും . ഇതിനു സബ് റെജിസ്ട്രർ ഓഫീസുകളിൽ നേരിട്ടു നൽകിയിരുന്ന അപേക്ഷ ഇനി ഓൺലൈനിൽ നൽകി ഫീസ് ഇപേയ്‌മെന്റ് വഴി അടയ്ക്കാം .നിശ്ചിതഹ് സമയത്തിനുളിൽ ആദരത്തിന്റെ പകർപ്പ് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുകാം .രജിസ്‌ട്രേഷൻ ...

SBI ഭവന വായ്പകളുടെ പലിശ നിരക്കിൽ 0.25% കുറവ് വരുത്തി . 8.05% ആയിരുന്ന അടിസ്ഥാന പലിശ 7.80% ആകും .എക്‌സ്‌റെർനാൽ ബെഞ്ച്മാർക് ബേസ്ഡ് റേറ്റ് അധിഷ്ഠിത വായ്പകൾക്ക് രാജ്യത്തു ലഭ്യമായ നിരക്കാണിത് . എംഎസ്എംഇ വായ്പകൾക്ക് ബാധകമായ പലിശ നിരക്കിലും ...

അനധികൃത പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി എസ്ബിഐ  എ ടിഎമ്മുകളിൽ   ഒടിപി  അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു .ജനുവരി ഒന്ന് മുതലാണ് പുതിയ രീതി.രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെ 10000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്കാണ് ഒടി പി സംവിധാനം.  ബാങ്കിൽ ...

റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി ഔദ്യോഗിക ഉദ്ഘടാനം ജനുവരി ഒന്നിന് നടക്കും .ഇതിനു മുന്നോടിയായി കെട്ടിട നിർമാതാക്കളുടെ രെജിസ്ട്രേഷനും ഉപയോക്താക്കളുടെ പരാതി സ്വീകരിക്കലും തുടങ്ങി .റെറ ചട്ടങ്ങൾ ഉടൻ പ്രസ്‌തികരിക്കും . എസ്എഫ്എസ്  ചെയർമെൻ k.ശ്രീകാന്ത് ആണ് ആദ്യ രെജിസ്ട്രേഷന് അപേക്ഷനൽകിയത് ...

റെറയിൽ മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യാം നിലവിൽ പ്രഖ്യാപിച്ച  റിയൽ എസ്റ്റേറ്റ് പ്രൊജെക്ടുകൾക്കു റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (റെറ) രജിസ്റ്റർ ചെയ്യാൻ മാർച്ച് 31 വരെ സമയം നൽകുമെന്ന് ചെയർമാൻ പി.എച്.കുര്യൻ അറിയിച്ചു.ഇതിനകം ഒക്യൂപെൻസി സർട്ടിഫിക്കറ്റ് ലഭിച്ച പ്രൊജെക്ടുകൾക്കു റെറ ...

ബോംബെ ഓഹരി സൂചികയായ സെൻസെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും വ്യാഴാഴ്ച പുതിയ ഉയരം കുറിച്ചു.115.35 പോയിന്റ് ഉയർന്നു സെൻസെക്സും 41,673.92  പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു .ഒരവസരത്തിലിതു 41,685.02 പോയിന്റുവരെയെത്തിയിരുന്നു.നിഫ്റ്റി 38.05 പോയിന്റ് വർധിച്ചു 12,259.70 പോയിന്റിൽ ക്ലോസെ ചെയ്തു.തുടർച്ചയായ മൂന്നാം ...

4%  പലിശ നിരക്കിലുള്ള സ്വർണപ്പണയ കൃഷിവായ്പ ബാങ്കുകൾ നിർത്തലാക്കി . ഇവ ഇനി കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുള്ളവർക് മാത്രം നൽകിയാൽ മതിയെന്ന ക്രേന്ദ്ര സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾക്ക് നിർദേശം കൈമാറി .KCC ഇല്ലാത്തവർക് ഇനി 9% പലിശ നിരക്കിൽ ...

നാഷണൽ ഇലക്ട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ (നെഫ്ട് )മുഖേന 24*7 സേവനം ലഭ്യമക്കുന്നു.15 നു അർധരാത്രി 12.30 മുതൽ ലഭ്യമാക്കുന്ന ഇടതടവില്ല സേവനത്തിനു അവധി ദിനങ്ങൾ പോലും ബാധകമായിരിക്കില്ല. മുഴുവൻ സമയ പണം കൈമാറ്റ സേവനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും സേവന ലഭ്യത ...

സംസ്ഥാന സർക്കാരിന്റെ നിർണായക പദ്ധതിയായ ആമ്പലൂർ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ പാർക്കിനായുള്ള ആദ്യ ഘട്ട നടപടികൾ പുരോഗമിക്കുന്നു .പദ്ധതി യാഥാർഥ്യമാകുന്നതോടെ ആഗോളതലത്തിലെ മാനുഫാക്ചട്യൂറിങ് കമ്പനികൾ കേരളത്തിലേക്കു വരുമെന്നുo രൂപകൽപന സെന്ററുകൾ ആരംഭിക്കാൻ താല്പര്യം പ്രേകടിപ്പിക്കുമെന്നും കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന് ചെയര്മാന് ...

ഇന്ത്യയുടെവിദേശ നാണ്യ കരുതൽ ശേഖരം 45,342.2 കോടി ഡോളറെത്തി റെക്കോർഡിട്ടു.ഡിസംബർആറിന് അവസാനിച്ച ആഴ്ചയിൽ 234.2 കോടിഡോളർ ഉയർന്നതോടെയാണ് ഇത്.തൊട്ടു മുൻ ആഴ്ചയിൽ 248.4 കോടി ഡോളർ ഉയർന്നിരുന്നു .വിദേശ നാണ്യ കറൻസികളിലെ വർധനവാണ് കരുതൽ ശേഖരം ഉയരാൻ സഹായിച്ചത് .സ്വർണ ശേഖരത്തിൽ ...

യൂഎസ് -ചൈന വ്യാപാര തർക്കങ്ങൾ പരിഹരിക്കപെടുമെന്ന സൂചനയും ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത് സംബന്ധിച്ച ആശയകുഴപ്പം അവസാനിപ്പിച്ചു പ്രധാനമന്ത്രി ബോറിസ് ജോൺസൻ വൻ  ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതും ലോകമാകെ ഓഹരി വിപണികളിൽ ഉണർവ്ഉണ്ടാക്കി ;ഇന്ത്യയിലും അതേ ട്രെൻഡ് . സൂചികകൾ 1% ...

റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ)കേരളത്തിൽ നിലവിൽ വന്നു. നിലവിൽ നിര്മാണത്തിലുള്ളതും ഒക്കുപേൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം.റെറ റെജിസ്ട്രേഷൻ ഇല്ലാതെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിപണനം ആരംഭിക്കാൻ കഴിയില്ലെന്ന് ...

സെപ്റ്റംബറിൽ കേരളത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 40% വളർച്ച .പ്രളയത്തെ  തുടർന്ന് കഴിഞ്ഞ വർഷമുണ്ടായ തകർച്ച കരകടന്നാണ്‌ സെപ്റ്റംബറിൽ കേരളത്തിൽ പതിനെണ്ണായിരത്തോളം വിനോദ സഞ്ചാരികൾ അധികമായെത്തിയത് . ജനുവരി ,ഫെബ്രുവരി ,മാർച്ച് ,മാസങ്ങളൊഴികെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ക്രമമായ പുരോഗതിയും ...

സാമ്പത്തികവളർച്ച നിരക്ക് വീണ്ടും കുറഞ്ഞ സാഹചര്യത്തിൽ പലിശ നിരക്കുകൾ തുടർച്ചയായി ആറാംതവണയും റിസർവ്ബാങ്ക് കുറച്ചേക്കും ,വാഴാഴ്ച ഇത് സംമ്പത്ഹിച്ചു തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.ചൊവ്വാഴ്ചയാണ് റിസർവ്ബാങ്കിന്റെ പണനയ അവലോകനം തുടങ്ങുന്നത്.ഉൽപതാനമേഖലയിൽ കുറവ് തുടരുന്നതിനാൽ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു സാമ്പത്തിക വളർച്ച ...

  ജപ്പാനിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപം എത്തും.എട്ടു ജാപ്പനീസ് കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് താൽപര്യം അറിയിച്ചു. നീറ്റാ ജെലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ ഇരുന്നൂറു കോടി രൂപയുടെ അധിക നിക്ഷേപവും വാഗ്ദാനം ചെയ്തു.ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപ സെമിനാറിൽ ...

പ്രധാന മന്ത്രിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ  സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ഭവന നിർമാണ മേഖലയ്ക്ക് ഉണർവുണ്ടാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകും. ജൂലായ് അഞ്ചിനാണ്  ധന മന്ത്രി നിർമല സീത രാമൻ ബജറ്റ് അവതരിപ്പിക്കുക.വീടുകളുടെയും ഫ്ളാറ്റുകളുടെയും വാങ്ങൽ പ്രോത്സാഹിപ്പിക്കാനായി വൻതോതിൽ നികുതി ആനുകൂല്യങ്ങൾ ബജറ്റിൽ ...

മൂവായിരം ചതുരശ്ര അടിയിൽ ഏറെ വിസ്‌തീർണമുള്ള വീടുകൾക്ക് റവന്യു വകുപ്പ് ഈടാക്കുന്ന വാർഷിക ആഡംബര നികുതി വർധിപ്പിച്ചു. നിലവിൽ 40000  രൂപയാണ് നികുതി. ഇനി കെട്ടിടങ്ങൾക്ക് സ്ളാബ് അടിസ്ഥാനത്തിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കും. ഈ വര്ഷം ഏപ്രിൽ മുതൽ പ്രാബല്യമുണ്ടാകും. പുതുക്കിയ സ്ളാബ് ...

ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുവാനുള്ള സുവര്‍ണ്ണ കാലഘട്ടമാണ് കടന്ന് പോയികൊണ്ടിരിക്കുന്നതെന്ന് പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ അഭിപ്രായപ്പെട്ടു. മുന്ന് ദിവസമായി ദുബായ് വേള്‍ഡ് ട്രേഡ് സെന്റ്‌റില്‍ നടക്കുന്ന ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുത്ത കമ്പനികളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.  സ്വന്തമായ ഭവനം ...

യു എ ഇ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതല്‍ മുടക്കാന്‍ മുന്നോട്ട് വരുന്നവരില്‍ ഇന്ത്യാക്കാര്‍ തന്നെയാണ് മുന്നിലെന്ന് പ്രമുഖ റിയല്‍എസ്റ്റേറ്റ് കമ്പനിയായ സ്‌കൈബേ മാനേജിംങ് ഡയറക്ടര്‍ ഷമീര്‍ കാസിം വ്യക്തമാക്കി. യുഎഇ യുടെ വളര്‍ച്ചയില്‍ റിയല്‍എസ്‌റ്റേറ്റ് മേഖലയ്ക്ക് എത്ര പ്രധാന്യമുണ്ടെന്ന് ക്യത്യമായി ...

റിയല്‍ എസ്റ്റേറ്റ് മേഖലയെ ചരക്കുസേവന നികുതിയ്ക്ക് കീഴില്‍ കൊണ്ടുവന്നേക്കുമെന്ന സൂചന നല്‍കി കേന്ദ്രധനമന്ത്രി. നികുതി പിരിവിന് ഏറ്റവുമധികം സാധ്യതയുള്ള മേഖലയാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം നികുതി വെട്ടിപ്പ് നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്ന കണ്ടെത്തലിന്‍റെ ...

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേസ് യൂണിയന്റെ (KRWU) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ നവംബര്‍ 11ന് കുന്ദമംഗലം വ്യാപാരഭവനില്‍ നടക്കും. രാവിലെ 10 മണിക്ക് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എംഎല്‍എ ...

സർക്കാർ ജീവനക്കാർക്ക് ഭവന വായ്പ നൽകാനുള്ള ചുമതല കേരള ഫിനാൻസ് കോര്പറേഷനു (കെഫ് സി ) കൈമാറാൻ ആലോചന. ധനമന്ത്രി ടി.എം. തോമസ് ഐസക് തന്നെ ഇതു സൂചിപ്പിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെ ധനവകൂപ്പു കെഎഫ്‌സിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുകയും ...

റിയൽ എസ്റ്റേറ്റ് ( നിയന്ത്രണ, വികസന ) നിയമപ്രകാരമുള്ള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനചട്ടം ആറു മാസത്തിനകം രൂപീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി . റിയൽ എസ്റ്റേറ്റ് അതോറിറ്റിയായി തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ നിയോഗിച്‌ 2017 ഫെബ്രുവരി 23 ...

p { margin-bottom: 0.25cm; line-height: 120%; } എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ (ഇപിഎഫ്) അടയ്ക്കുന്ന പ്രതിമാസ വിഹിതം ഭവനവായ്പാ പ്രതിമാസ തിരിച്ചടവിനായി പൂർണമായോ ഭാഗീകമായോ വിനിയോഗിക്കാൻ സൗകര്യമൊരുക്കുന്ന ഭവന പദ്ധതിക്ക് ഇന്ന് ഇപിഎഫ്ഒ യും ഹഡ്‌കോയും ധാരണാപത്രം ഒപ്പുവയ്ക്കും. ഇപിഎഫ് ...

p { margin-bottom: 0.25cm; line-height: 120%; } ജില്ലയിലെ എല്ലാ വില്ലേജുകളിലും സ്ഥലത്തിന്റെ പോക്കുവരവു നടപടി ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈനിലാകും.പോക്കുവരവിനായി വില്ലേജ് താലൂക്ക് ഓഫീസുകൾ കയറി ഇറങ്ങുന്ന നൂറുകണക്കിനു പേർക്കു പ്രയോജനം കിട്ടുന്നതാണ് ഓൺലൈൻ പോക്കുവരവെന്നു കളക്ടർ മുഹമ്മദ് സഫറുള്ള ...

ഭവന വായ്പാ വ്യവസ്ഥകളിൽ റിസർവ് ബാങ്ക് ഇളവു വരുത്തിയതിനു തൊട്ടു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ )75 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഭാവന വായ്പകൾക്ക് പലിശനിരക്കിൽ 0.10% കുറവ് വരുത്തി . ശമ്പള വരുമാനക്കാരായ വനിതകൾക്കു ...

p { margin-bottom: 0.25cm; line-height: 120%; } ഭവന വായ്പകളുടെ പലിശനിരക്ക് താഴാൻ സാഹചര്യമൊരുക്കുന്ന നടപടികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഓരോ വായ്പയും നൽകുമ്പോൾ മാറ്റിവയ്‌ക്കേണ്ടുന്ന തുകയുടെ അനുപാതം 0.40 ശതമാനത്തിൽ നിന്നു 0.25% ആയി കുറച്ചു. വ്യക്തിഗത ഭവന ...