ആധാരങ്ങളുടെ അസൽ പകർപ്പ് ഇനി ഓൺലൈനിലും ,

Johnys - Malayalam

ആധാരങ്ങളുടെ സാക്ഷ്യപെടുത്തിയ പകർപ്പ് ഇനി ഓൺലൈനിലും ലഭിക്കും . ഇതിനു സബ് റെജിസ്ട്രർ ഓഫീസുകളിൽ നേരിട്ടു നൽകിയിരുന്ന അപേക്ഷ ഇനി ഓൺലൈനിൽ നൽകി ഫീസ് ഇപേയ്‌മെന്റ് വഴി അടയ്ക്കാം .നിശ്ചിതഹ് സമയത്തിനുളിൽ ആദരത്തിന്റെ പകർപ്പ് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുകാം .രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ ആണ് ഇതിനുള്ള അവസരം .

യദാർത്യ പ്രേമാനത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പുകൾകായി വര്ഷം ഒൻപതു ലക്‌ഷ്യം പേരാണ് ഓഫീസുകളിൽ എത്തിയിരുന്നത് . അപേക്ഷ തയാറാക്കാനും സമർപ്പിക്കാനും ഇടനിലക്കാരുടെ സേവനം തേടേണ്ട അവസ്ഥയുമുണ്ടായിരുന്നു .

പോകു വരവിന്റെ ഭാഗമായി സ്കാൻ ചെയ്ത സൂഷിച്ചിരുന്ന ആധാരങ്ങളാണ് ഓൺലൈനിലേക്കു നൽകുന്നത് . ഒരാഴ്ചകൂളിൽ സംസ്ഥാനത്തെ റെജിസ്ട്രർ ഓഫീസുകളിൽ ഈ സേവനം ലഭ്യമാകും .50 രൂപയുടെ മുദ്രപത്രത്തിലാണ് നേരത്തെ അസൽ പകർപ്പ് നൽകിയിരുന്നത് .ഇനി ഓൺലൈൻ മുദ്രപത്രമാകും ഉപയോഗിക്കുക .

ആധാരമെഴുത്തുകാറിൽ നിന്ന് പ്രമാണതിനറെ പകർപ്പ് വാങ്ങി സൂഷിക്കുന്ന രീതിയും അവസാനിപ്പിച്ചു .

അസൽ ആധാരം തന്നെ സ്കാൻ ചെയ്ത സൂഷിക്കാൻ ആണ് തീരുമാനം. ഇതിനെ അടിസ്ഥാനത്തിൽ ആധാരമെഴുത്തുകാർ നൽകുന്ന ഫയൽ കോപ്പികൾ സൂക്ഷിക്കേണ്ടതില്ലെന്നും നിർദേശം നൽകി കഴിഞ്ഞു .എന്നാൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയപ്പോൾ ഇതിന്റെ ആവശ്യം ഇല്ലാതായി .

ഓൺലൈൻ രജിസ്‌ട്രേഷൻ അന്തിമ ഘട്ടത്തിലേക്കു കടക്കുമ്പോൾ വിരലടയാളം പതിപ്പിക്കാൻ മഷി പുരട്ടുന്നതും അവസാനിപ്പിക്കും .