ഭവന വായ്പകൾക്ക് എസ്ബിഐ പലിശ കുറച്ചു ,

Johnys - Malayalam

SBI ഭവന വായ്പകളുടെ പലിശ നിരക്കിൽ 0.25% കുറവ് വരുത്തി . 8.05% ആയിരുന്ന അടിസ്ഥാന പലിശ 7.80% ആകും .എക്‌സ്‌റെർനാൽ ബെഞ്ച്മാർക് ബേസ്ഡ് റേറ്റ് അധിഷ്ഠിത വായ്പകൾക്ക് രാജ്യത്തു ലഭ്യമായ നിരക്കാണിത് .

എംഎസ്എംഇ വായ്പകൾക്ക് ബാധകമായ പലിശ നിരക്കിലും 0.25% കുറവ് ബാങ്ക് വരുത്തിയിട്ടുണ്ട്. പുതിയ ഭവനവായ്പ 7.90% മുതലുള്ള പലിശ നിരക്കിൽ ലഭ്യമാണ് .നേരത്തെ 8.15% ആയിരുന്നു .

റിസേർവ് ബാങ്കിൻെറ റീപോ നിരക്കാണ് അസ്ഥിര പലിശ നിരക് ബാധകമായ വായ്പകൾക്കും SBI യുടെ EBR. റിസേർവ് ബാങ്കിന്റെ കഴിഞ്ഞ വായ്പാ അവലോകനത്തിൽ റീപ്പോ ,റിവേഴ്‌സ് റീപ്പോ നിരക്കുകളിൽ മാറ്റം ഒന്നും നിർദേശിക്കാതിരുനറ്റും പലിശ നിരക്ക് കുറയ്കാനുള്ള SBI യുടെ തീരുമാനം ഇടപാടുകാർക്ക് നേരിയ ആശ്വാസം നൽകുന്നു .