ഡൽഹി മെട്രോ ഫ്ലാറ്റ് നിർമാണ രംഗത്തേക്ക് ,

Johnys - Malayalam

ഹി മെട്രോ റെയി കോപറേഷ റസിഡഷ്യ റിയ എസ്റ്റേറ്റ് രംഗത്തേക്ക് 550 ഫ്ലാറ്റുക വൈകാതെ വില്പന നടത്തും. വില 60 ലക്ഷം മുത ഒരു കോടി വരെ. ജനക്പുരി, ഓഖ്‌ല എന്നിവിടങ്ങളിലാണ് ഫ്ലാറ്റുകനിമിക്കുന്നത്. രണ്ടു വഷത്തിനുള്ളി നിമാണം പൂത്തിയാകും. ഇതു സംബന്ധിച്ച് അറിയിപ്പു വൈകാതെ ഉണ്ടാകും. ഹി ഡവലപ്മെന്റ് അതോറിറ്റിയുടെ മാതൃകയി നറുക്കെടുപ്പിലൂടെയാണു വില്പന നടത്തുന്നത്.