ഇൻറെർനെറ്റ് : ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ,

Johnys - Malayalam

യുഎസിനെ കടത്തിവെട്ടി  ഇൻറെർനെറ്റ് ഉപയോഗത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്നു. ഡിസംബർ അവസാനത്തോടെ രാജ്യത്തെ ഇൻറെർനെറ്റ് ഉപയോക്താക്കളുടെ  എണ്ണം 30.2 കോടിയിലെത്തുമെന്ന് ഇൻറെർനെറ്റ്  ആൻഡ്‌ മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും ഐഎംആർബി ഇൻറെർനാഷനലും നടത്തിയ പഠനത്തിൽ പറയുന്നു.

മലയാള മനോരമ